SSC - Combined Higher Secondary Level

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വിവിധ എജെന്സികളിലേക്ക് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്ന സ്ഥാപനമാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. കമ്മീ...

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ

കേന്ദ്ര സർക്കാരിന്റെ വിവിധ എജെന്സികളിലേക്ക് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്ന സ്ഥാപനമാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. കമ്മീഷനെ പറ്റി കൂടുതൽ അറിയാനും, താഴെ കൊടുത്തിരിക്കുന്നത് അല്ലാതെ വിളിച്ചിരിക്കുന്ന മറ്റു ഒഴിവുകൾ അറിയാനും, എസ്‌എസ്‌സിയുടെ പ്രധാന പേജ് തുറക്കുക.

SSC Latest Vacancies Malayalam

കംബൈൻഡ് പ്ലസ്‌ടു ലെവൽ

പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന വിവിധ ജോലികളെല്ലാം കൂടി ഒരു കുടക്കീഴിൽ, ഒരൊറ്റ പരീക്ഷ വച്ച് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന എസ്‌എസ്‌സി യുടെപുതിയ പരീക്ഷയാണ് കംബൈൻഡ് പ്ലസ്‌ടു ലെവൽ.

വിളിച്ചിരിക്കുന്ന പുതിയ ഒഴിവുകൾ

  1. ലോവർ ഡിവിഷൻ ക്ലർക്ക് 
  2. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 
  3. ഡാറ്റ എൻട്രി ഓപ്പറേറ്റേഴ്‌സ്

പ്രായ പരിധി : 2022 ജനുവരി ഒന്നിന്, 18-27 വയസ്സ്‌. ഒബിസി വിഭാഗത്തിന് 3 വർഷവും, പട്ടിക ജാതി/വർഗ്ഗം വിഭാഗക്കാർക്ക് 5 വർഷവും ഇളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത : ഭാരത സർക്കാർ അംഗീകരിച്ച ഏതെങ്കിലും ബോർഡിൽ നിന്ന് പ്ലസ്ടൂ പാസായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബൈറ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക

അപേക്ഷിക്കുമ്പോൾ : 20-50 KB സൈസിൽ ഉള്ള പാസ്പോര്ട് സൈസ് ഫോട്ടോ (4.5cm ഉയരം, 3.5cm വീതി) - മൂന്നു മാസത്തിനുള്ളിൽ എടുത്തത് കൈയിൽ കരുതണം. ഫോട്ടോ ഡിജിറ്റൽ രൂപത്തിൽ ആയിരിക്കണം, ബാക്ക്ഗ്രൂന്ദ് വെള്ള നിർമ്മായ, ഇല നിറങ്ങളിലോ ആയിരിക്കണം. കണ്ണട, താടി, വലിയമീശ, മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ എന്നിവ പാടില്ല.

അവസാന തിയതി : ജനുവരി 4, 2023 രാത്രി 11 മാണി വരെയാണ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന സമയം. അന്നേരത്തേക്ക് വച്ച് നീട്ടാതെ, വേഗം തന്നെ അപേക്ഷകൾ അയക്കുക, വെബ്‌സൈറ്റ് ഡൗൺ ആവാൻ സാധ്യത കൂടുതലാണ്.

അപേക്ഷ ഫീസ് : ജനറൽ വിഭാഗത്തിനും, ഒബിസി വിഭാഗത്തിനും, പുരുഷന്മാർക്കും 100 രൂപ അപേക്ഷ ഫീസ് ഉണ്ട്. സ്ത്രീകൾക്കും, വിമുക്ത ഭടന്മാർക്കും, വൈകല്യങ്ങൾ ഉള്ളവർക്കും, പട്ടിക ജാതി, പട്ടിക വിഭാഗക്കാർക്കും ഫീസില്ല.

ഫീസടക്കാനുള്ള അവസാന തിയതി : ഓൺലൈനപേക്ഷ കക്ളോസ് ആയതിനു ശേഷം 24 മണിക്കൂർ - ജനുവരി 5, രാത്രി 11 മണിവരെ ഫീസ് ഓണലൈനായിട്ടും അടക്കാം. ചലാൻ ആയി അടക്കാൻ ആഗ്രഹിക്കുന്നവർ അതിന്റെതായ രീതിയിൽ ബന്ധപ്പെട്ട സമയത്തിൽ തന്നെ, തൊട്ടടുത്ത സ്റ്റേറ്റ് ബാങ്കിൽ പോയി ചെയ്യേണ്ടതാണ്. അതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഔദ്യോഗിക വിജ്ഞാപനം വായിക്കുക.

പരീക്ഷ കേന്ദ്രങ്ങൾ

കേരളം കർണാടക ലക്ഷ്വദ്വീപ്  മേഖല (ബ്രാക്കറ്റിൽ കേണ്ടതിന്റെ കൊടും നല്കിയിട്ടുണ്ട്)

Belagavi (9002), Bengaluru (9001), Hubballi (9011), Kalaburagi, (Gulbarga) (9005), Mangaluru (9008), Mysuru (9009), Shivamogga (9010), Udupi (9012). Ernakulam (9213), Kannur (9202), Kollam (9210), Kottayam (9205), Kozhikode (9206), Thrissur (9212), Thiruvananthapuram (9211).

തമിഴ്നാട്, ആന്ധ്രാ, തെലുങ്കാന, പോണ്ടിച്ചേരി മേഖല

Chirala(8011), Guntur(8001), Kakinada (8009), Kurnool(8003), Nellore (8010), Rajahmundry(8004), Tirupati(8006), Vizianagaram(8012), Vijayawada(8008), Visakhapatnam(8007), Puducherry(8401), Chennai(8201), Coimbatore(8202), Krishnagiri(8209), Madurai(8204), Salem(8205), Tiruchirappalli(8206), Tirunelveli(8207), Vellore (8208), Hyderabad(8601), Karimnagar (8604), Warangal(8603)

അപേക്ഷിക്കാൻ

അപേക്ഷകൾ അയക്കാൻ താല്പര്യം ഉള്ളവർ ആദ്യം വിജ്ഞാപനം(Notification) നന്നായി വായിക്കുക. അതിനു ശേഷം മാത്രം ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷകൾ അയക്കുക. രണ്ടിനും ഉള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്.

Official Website | Notification

Name

Agency Jobs,2,Articles,1,BRD Car World,1,Canada,1,Career News,12,Education News,20,Ernakulam,4,Erode,1,Europe,1,FIFA,1,Galfar,1,Government Jobs,25,Gulf Jobs,10,iCareer,1,India,2,Job,2,Jobs,47,Kerala,7,Kottayam,4,Malappuram,1,Noida,1,Palakkad,1,Pathanamthitta,2,Private Sector,19,Tamil Nadu,1,TCS,1,Teaching Jobs,1,Thrissur,6,UAE,2,Wayanad,2,
ltr
item
PADANAM002: SSC - Combined Higher Secondary Level
SSC - Combined Higher Secondary Level
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZ_6Gkzm12KlQTHLy1v8VwCGkvvf5beLKp6Ug20sabHFZdmfcEli06dWHvDmoQGT6OQlg3n9b3d47sG9zv-cky82N9jm6H0E9GgRabNGoyxv7GR6evEY5xUoksz49jXBvYQRvzZ6urD4GRVX5vqnPK2kc8mbJkmYLU6_bf8Bi-w6i1CjcccuGkY13v3w/w640-h640/photo1671263084.webp
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZ_6Gkzm12KlQTHLy1v8VwCGkvvf5beLKp6Ug20sabHFZdmfcEli06dWHvDmoQGT6OQlg3n9b3d47sG9zv-cky82N9jm6H0E9GgRabNGoyxv7GR6evEY5xUoksz49jXBvYQRvzZ6urD4GRVX5vqnPK2kc8mbJkmYLU6_bf8Bi-w6i1CjcccuGkY13v3w/s72-w640-c-h640/photo1671263084.webp
PADANAM002
https://padanamv2.blogspot.com/2022/12/ssc-combined-higher-secondary-level.html
https://padanamv2.blogspot.com/
https://padanamv2.blogspot.com/
https://padanamv2.blogspot.com/2022/12/ssc-combined-higher-secondary-level.html
true
4752549467833127842
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content