Teaching vacancies for Graduates at School

ജോലിയെ കുറിച്ച് തമിഴ്‍നാട്ടിലെ ഈറോഡ് ജില്ലയിലെ ശിവഗിരിയിൽ പ്രവർത്തിക്കുന്ന, കുട്ടപ്പാളയം സ്വാമിനാഥൻ എഡ്യൂകേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള ആണൂർ ...

ജോലിയെ കുറിച്ച്

തമിഴ്‍നാട്ടിലെ ഈറോഡ് ജില്ലയിലെ ശിവഗിരിയിൽ പ്രവർത്തിക്കുന്ന, കുട്ടപ്പാളയം സ്വാമിനാഥൻ എഡ്യൂകേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള ആണൂർ എജുകേഷനാൽ ഇന്സ്ടിട്യൂഷനിലെ സ്‌കൂളിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്.

പരീക്ഷയോ, മറ്റു റ്റെസ്റ്റുകളോ ഉണ്ടായിരിക്കില്ല. നേരിട്ട് ഇന്റർവ്യൂ വഴിയാണ് സെലെക്ഷൻ.

ഡിസംബർ 12, 2022 മുതൽ ഇന്റർവ്യൂ തുടങ്ങിയിരിക്കുന്നു. 

ആർക്കൊക്കെ അപേക്ഷിക്കാം?

എട്ടാം ക്ലാസ് വരെ ഉള്ള വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കഴിയുന്ന ആർക്കും അപേക്ഷിക്കാം.

വിദ്യഭ്യാസ യോഗ്യത : ഏതെങ്കിലും ബന്ധപ്പെട്ട മേഖലയിൽ നിന്നുള്ള ഡിഗ്രി, അല്ലെങ്കിൽ പിജി ഉണ്ടായിരിക്കണം. കണക്ക്, ശാസ്ത്രം, കെജി ക്ളാസുകൾ എന്നിവക്കാണ് അദ്ധ്യാപകരെ വേണ്ടത്.

ഫ്രെഷേർസ് ആയവർക്കും അപേക്ഷിക്കാം. 

സ്ഥലം : ആണൂർ വിദ്യാലയ മട്രിക് ഹയർ സെക്കണ്ടറി സ്‌കൂൾ, 1A, Kodumudi road, Muthur, 638105.

ഫോൺ : 04257-254455, 9652226566 

സ്ഥലം, ദൂരം

മുകളിൽ പറഞ്ഞ സ്‌കൂൾ, നിഗ്നളുടെ ലൊക്കേഷനിൽ നിന്ന് എത്ര ദൂരെ ആണെന്നറിയാൻ താഴെ കൊടുത്ത  മാപ്പിൽ നോക്കിയാൽ മതി.

Open the Location in Map

 


Name

Agency Jobs,2,Articles,1,BRD Car World,1,Canada,1,Career News,12,Education News,20,Ernakulam,4,Erode,1,Europe,1,FIFA,1,Galfar,1,Government Jobs,25,Gulf Jobs,10,iCareer,1,India,2,Job,2,Jobs,47,Kerala,7,Kottayam,4,Malappuram,1,Noida,1,Palakkad,1,Pathanamthitta,2,Private Sector,19,Tamil Nadu,1,TCS,1,Teaching Jobs,1,Thrissur,6,UAE,2,Wayanad,2,
ltr
item
PADANAM002: Teaching vacancies for Graduates at School
Teaching vacancies for Graduates at School
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjK9i2ZvvVxx8Y7yC9uQH7ASseFnVCAUA07p1KEejjclVvkULRocpAnwinSG6lO3Tz-GibcUMdpKcM5HnpbPjVMAZkiEdaBBI6sVW_5IVlggYSBZVkE2s3FIFZa_NYPUGYEojRsbOFcqqWcS7wyLZ5rz32u12HasC00FjfSHeN6jQASm6swGnclDqSQHw/w640-h480/photo1671183727.webp
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjK9i2ZvvVxx8Y7yC9uQH7ASseFnVCAUA07p1KEejjclVvkULRocpAnwinSG6lO3Tz-GibcUMdpKcM5HnpbPjVMAZkiEdaBBI6sVW_5IVlggYSBZVkE2s3FIFZa_NYPUGYEojRsbOFcqqWcS7wyLZ5rz32u12HasC00FjfSHeN6jQASm6swGnclDqSQHw/s72-w640-c-h480/photo1671183727.webp
PADANAM002
https://padanamv2.blogspot.com/2022/12/teaching-vacancies-for-graduates-at.html
https://padanamv2.blogspot.com/
https://padanamv2.blogspot.com/
https://padanamv2.blogspot.com/2022/12/teaching-vacancies-for-graduates-at.html
true
4752549467833127842
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content