കെല്‍ട്രോണില്‍ അഡ്മിഷന് കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍ ഡി.സി.എ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമ...
കെല്‍ട്രോണില്‍ അഡ്മിഷന്
കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍ ഡി.സി.എ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ( സിഎഫ്എ) , അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, ഗ്രാഫിക്സ് ഡിസൈനിങ്, വെബ് ഡിസൈനിങ്, ഓഡിയോ ആൻഡ് വീഡിയോ എഡിറ്റിംഗ് ആൻഡ് എഫ്.എക്സ് തുടങ്ങിയ കോഴ്സുകളിലേക്കുമുള്ള അഡ്മിഷന് തുടരുന്നു.
വിശദവിവരങ്ങള്‍ക്ക് 0486-2228281, 7560965520 ഫോണ്‍ നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.