അപ്രന്റീസ് മേള മാറ്റിവച്ചു സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചെന്നൈയിലെ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ് ട്രെയിനിങും സംയുക്തമായി ബിടെക്, ഡിപ്ലോമ പാസായവ...
അപ്രന്റീസ് മേള മാറ്റിവച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചെന്നൈയിലെ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ് ട്രെയിനിങും സംയുക്തമായി ബിടെക്, ഡിപ്ലോമ പാസായവർക്ക് അപ്രന്റീസ്ഷിപ്പിനായി ജനുവരി ഏഴിനു വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ നടത്താനിരുന്ന കേന്ദ്രീകൃത വാക് ഇൻ ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി മൂന്നിലേക്കു മാറ്റിയതായി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 0484 2556530, www.sdcentre.org.