Education News Kerala - January 10

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ....

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിൽ പ്ലസ്ടുവോ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. 

വിശദ വിവരങ്ങൾക്ക്: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. 

ഫോൺ: 9846033001, https://srccc.in/download പൂരിപ്പിച്ച അപേക്ഷകൾ 20 നകം നൽകണം.

അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സസ്

ജനുവരി 16 ന് ആരംഭിക്കുന്ന എ.വി.ടി.എസ് ഗവ: അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളായ മെഷീൻ ടൂൾ മെയിന്റനൻസ്, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ (ഓട്ടോകാഡ് ആൻ്റ് 3ഡിസ് മാക്സ്) എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകളുടെ ഒഴിവ്. 

അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് സ്വീകരിക്കും. ഐ.ടി.ഐ ട്രേഡുകൾ (എൻടിസി)  പാസായവർക്കോ/ ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കോ/ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. 

കൂടുതൽ വിവരങ്ങൾക്ക് 0484-2557275, 9847964698 എന്നീ ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടുക.

വിജയഭേരി- എസ്.സി വിദ്യാര്‍ത്ഥികൾക്ക് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

 ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന വിജയഭേരി- എസ്.സി വിദ്യാര്‍ത്ഥികൾക്ക് സ്കോളര്‍ഷിപ്പ് എന്ന പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരോ, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികളോ നടത്തുന്ന ബിരുദം/ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകൾ, പ്ലസ്ടുവിന് ശേഷമുളള മറ്റ് സര്‍ക്കാര്‍ അംഗീകൃത റഗുലര്‍ കോഴ്സുകൾ, സംസ്ഥാനത്തിന് പുറത്തുളള സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലകളിലെ റഗുലര്‍ കോഴ്സ്, പ്രൊഫഷണല്‍ കോഴ്സിനുളള എന്‍ട്രന്‍സ് കോച്ചിംഗ് എന്നിവയ്ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. 

സ്കോളര്‍ഷിപ്പിനുളള അപേക്ഷകൾ ജനുവരി 13 ന് മുമ്പ് എസ്.സി പ്രൊമോട്ടര്‍മാര്‍ വഴി അതത് ഗ്രാമപഞ്ചായത്തുകളില്‍ നല്‍കണം.

പാക്കേജിംഗ് സംരംഭം: വെബിനാർ നടത്തും

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ്, വ്യവസായ വാണിജ്യ വകുപ്പ്, റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളുടെ പാക്കേജിങ് മേഖലയിലെ സംരംഭകത്വ സാധ്യതകളെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കും. 

ജനുവരി 13ന് വൈകിട്ട് 5 മുതൽ 6 വരെ സൂം മീറ്റ് വഴിയാണ് വെബിനാർ. സംരംഭകർ website വഴി ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484- 2550322, 2532890.
Open Website

Name

Agency Jobs,2,Articles,1,BRD Car World,1,Canada,1,Career News,12,Education News,20,Ernakulam,4,Erode,1,Europe,1,FIFA,1,Galfar,1,Government Jobs,25,Gulf Jobs,10,iCareer,1,India,2,Job,2,Jobs,47,Kerala,7,Kottayam,4,Malappuram,1,Noida,1,Palakkad,1,Pathanamthitta,2,Private Sector,19,Tamil Nadu,1,TCS,1,Teaching Jobs,1,Thrissur,6,UAE,2,Wayanad,2,
ltr
item
PADANAM002: Education News Kerala - January 10
Education News Kerala - January 10
PADANAM002
https://padanamv2.blogspot.com/2023/01/education-news-kerala-january-10.html
https://padanamv2.blogspot.com/
https://padanamv2.blogspot.com/
https://padanamv2.blogspot.com/2023/01/education-news-kerala-january-10.html
true
4752549467833127842
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content