LIC Calls for 300+ AAO Vacancies for Graduates 2023

LIC AAO Vacancies LIC അഥവാ ലൈഫ് കോർപറേഷൻ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് സെക്ടർ കമ്പനിയിൽ അസിസ്റ്റൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്ഥിതി...

LIC AAO Vacancies

LIC അഥവാ ലൈഫ് കോർപറേഷൻ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് സെക്ടർ കമ്പനിയിൽ അസിസ്റ്റൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്ഥിതികയിലേക്ക് പുതിയ ഒഴിവുകൾ വിളിച്ചു. സർക്കാർ ജോലികളിൽ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഇൻഷുറൻസ് സെക്ടറിലെ ഏറ്റവും മികച്ച ജോലികളിൽ ഒന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അഥവാ എ.എ.ഓ.

Vacancies

300 ഒഴിവുകളോളമാണ് നിലവിൽഇറങ്ങിയ വിജ്ഞാപനത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒഴിവുകളുടെ അകെ തുകയ്ക്കുള്ള എണ്ണം. ഇതിൽ ബന്ധപ്പെട്ട സംവരണവും അതാത് വിഭാഗങ്ങൾക്ക് ഉണ്ടാകും.

Important dates

അപേക്ഷ അയക്കാൻ തുടങ്ങുന്ന തിയതി : 15 ജനുവരി 2023 

അപേക്ഷ അയക്കാനുള്ള അവസാന തിയതി : 31 ജനുവരി, 2023 

പരീക്ഷ തീയതികൾ : 2023 ഫെബ്രുവരി 17, 20 തീയതികളിൽ

Eligibility

ഇന്ത്യയിൽ നിന്നുള്ള അംഗീകൃതമായ ഏതെങ്കിലും സർവകലാശാലയിൽ നിന്നും ബിരുദം പൂർത്തിയായിരിക്കണം.

പ്രായപരിധി : 2023 ജനുവരി 1 നു, 21 വയസു പൂർത്തിയായ ആളുകൾക്കും, അതിനു മുകളിൽ 30 വയസുവരെ ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള അവസരം.

How to Apply

അപേക്ഷിക്കേണ്ട വിധം

ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷകൾ അയക്കേണ്ടത്.

ഔദ്യോഗിക പോർട്ടൽ [Open Here]

Name

Agency Jobs,2,Articles,1,BRD Car World,1,Canada,1,Career News,12,Education News,20,Ernakulam,4,Erode,1,Europe,1,FIFA,1,Galfar,1,Government Jobs,25,Gulf Jobs,10,iCareer,1,India,2,Job,2,Jobs,47,Kerala,7,Kottayam,4,Malappuram,1,Noida,1,Palakkad,1,Pathanamthitta,2,Private Sector,19,Tamil Nadu,1,TCS,1,Teaching Jobs,1,Thrissur,6,UAE,2,Wayanad,2,
ltr
item
PADANAM002: LIC Calls for 300+ AAO Vacancies for Graduates 2023
LIC Calls for 300+ AAO Vacancies for Graduates 2023
PADANAM002
https://padanamv2.blogspot.com/2023/01/lic-calls-for-300-aao-vacancies.html
https://padanamv2.blogspot.com/
https://padanamv2.blogspot.com/
https://padanamv2.blogspot.com/2023/01/lic-calls-for-300-aao-vacancies.html
true
4752549467833127842
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content