Lulu mall, Paytm, Hyundai, SBI, Muthoot, Amrita Hospital, Pulimoottil & ICM Group Vacancies

Lakshya Job Fest 2023 കേരളത്തിലെ ഏതു ജില്ലയിൽ ഉള്ളവർക്കും തൊഴിൽമേളയിൽ ,പങ്കെടുക്കാം. പത്തം ക്ലാസ്,പ്ലസ്‌ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, എഞ്...

Lakshya Job Fest 2023

  1. കേരളത്തിലെ ഏതു ജില്ലയിൽ ഉള്ളവർക്കും തൊഴിൽമേളയിൽ ,പങ്കെടുക്കാം.
  2. പത്തം ക്ലാസ്,പ്ലസ്‌ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, എഞ്ചിനീയറിംഗ്, നഴ്സിംഗ് തുടങ്ങിയ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.

പ്രവൃത്തി പരിജയം ഉള്ളവർക്കും, ഫ്രെഷർ ആയ പുതിയ ആളുകൾക്കും പങ്കെടുക്കാം.

യോഗ്യതകൾ നോക്കി, പരമാവധി 5 കമ്പനികളുടെ അഭിമുഖത്തിന് രജിസ്റ്റർ ചെയ്യാം (രജിസ്ട്രേഷൻലിൻക് ഏറ്റവും താഴെ നൽകിയിട്ടുണ്ട്)

തൊഴിൽമേളക്ക് എത്തിച്ചേരാൻ താല്പര്യം ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ബയോഡാറ്റയുടെ 5 പകർപ്പും കൈവശം വെക്കേണ്ടതാണ്.

കമ്പനി പ്രതിനിധികൾ തന്നെയാണ്  നടത്തുന്നത്

Organised by, ICM Computers, CII, VMA and Different Multinational Companies

തിയതി : ജനുവരി 14, ശനിയാഴ്ച രാവിലെ 9 മണി മുതൽ

ഫോൺ : 8891940092

സ്ഥലം : Venue : ICM Computers, Thalayolaparambu, Kottayam (Dist)

Vacancy List

തൊഴിൽമേളയിൽ പങ്കെടുക്കുന്ന ചില പ്രമുഖ കമ്പനികളുടെ, ഡിമാൻഡിങ് ആയ ഒഴിവുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു 

LuLu Mall : HR Executive, Senior Executive, Sales staff, Cashier, IT Support Executive, Security Supervisor, CCTV Operator

PayTM Vacancies : Field Sales Executive, Field Service Executive, Team Leader 

Hyundai : Sales Consultant, Team leader Sales, Junior Sales Manager, Finance Executive, Marketing Executive, PDI Technician, Trainer Sales,  Customer Care Manager, Product Executive, Technician

Muthoot Mini Financiers : Relationship Executive, Credit Associate

SBI Card : Operation Executive, relationship Executive, Telesales Executive

Pulimoottil Silks : Sales Trainee, Sales Executives, Telecaller

Amrita Hospitals : Nurse Associate Trainee, Physician Assistant, Nuclear Medicine Technologist, Ward Assistant, Care Assistant

ICM Computers : Spoken English Trainer, IELTS Trainer, Computer Instructor, Graphic Designer, OET Instructor, Nursing Tutor, Computer Hardware

കൂടുതൽ കമ്പനികളും, അവയിൽ കൂടുതൽ ഒഴിവുകളും ഉണ്ട്. അതറിയാൻ താഴെ കൊടുത്തിരിക്കുന്ന ഫയൽ ഡൗൺലോഡ് ചെയ്തു നോക്കുക. 

How to Apply 

മുകളിൽ കൊടുത്തിരിക്കുന്ന ജോലികൾക്കും, ഫയലിൽ പറഞ്ഞിരിക്കുന്ന മറ്റു കമ്പനികളുടെ ഒഴിവുകളിലേക്കും അപേക്ഷിക്കാനായി താഴെ കൊടുത്തിരിക്കുന്ന ഫോമിൽ വഴി രജിസ്‌ട്രേഷൻ നടത്തണം. 

ജോബ് ഫയൽ | രജിസ്‌ട്രേഷൻ ഫോം

Name

Agency Jobs,2,Articles,1,BRD Car World,1,Canada,1,Career News,12,Education News,20,Ernakulam,4,Erode,1,Europe,1,FIFA,1,Galfar,1,Government Jobs,25,Gulf Jobs,10,iCareer,1,India,2,Job,2,Jobs,47,Kerala,7,Kottayam,4,Malappuram,1,Noida,1,Palakkad,1,Pathanamthitta,2,Private Sector,19,Tamil Nadu,1,TCS,1,Teaching Jobs,1,Thrissur,6,UAE,2,Wayanad,2,
ltr
item
PADANAM002: Lulu mall, Paytm, Hyundai, SBI, Muthoot, Amrita Hospital, Pulimoottil & ICM Group Vacancies
Lulu mall, Paytm, Hyundai, SBI, Muthoot, Amrita Hospital, Pulimoottil & ICM Group Vacancies
PADANAM002
https://padanamv2.blogspot.com/2023/01/lulu-mall-paytm-hyundai-sbi-muthoot.html
https://padanamv2.blogspot.com/
https://padanamv2.blogspot.com/
https://padanamv2.blogspot.com/2023/01/lulu-mall-paytm-hyundai-sbi-muthoot.html
true
4752549467833127842
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content