Pilot Training - Registration Open

പൈലറ്റ് പരിശീലനം: അപേക്ഷ സമർപ്പിക്കാം കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ്‌ ട്രെയിനിങ് അപേക്ഷ ക്ഷണിച്ചു രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജി 2...

പൈലറ്റ് പരിശീലനം: അപേക്ഷ സമർപ്പിക്കാം

കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ്‌ ട്രെയിനിങ് അപേക്ഷ ക്ഷണിച്ചു

രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജി 2023- 2024 അക്കാദമിക വർഷത്തെ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ്‌ ട്രെയിനിങ്ങിലേക്കുള്ള ട്രെയിനികളുടെ സെലക്ഷന് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽ 50% മാർക്കോടെ പന്ത്രണ്ടാം ക്ലാസ്സോ അല്ലെങ്കിൽ തത്തുല്യമായ കോഴ്സ്സ് പാസ്സായവർക്കും കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് കോഴ്‌സുകൾക്ക് 55% മാർക്ക് വാങ്ങിയവർക്കും എസ്. സി/ എസ്. ടി  വിഭാഗത്തിൽ 45% മാർക്കോടെ പന്ത്രണ്ടാം ക്ലാസ്സോ അല്ലെങ്കിൽ തത്തുല്യമായ കോഴ്സ്സ് പാസ്സായവർക്കും കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് കോഴ്‌സുകൾക്ക് 50% മാർക്ക് വാങ്ങിയവർക്കും അപേക്ഷിക്കാം. 2023 ഏപ്രിൽ ഒന്നിന് 17 വയസ്സ് പൂർത്തിയാകുന്നവർക്കു മാത്രമാണ് അപേക്ഷിക്കാവുന്നത്.

അപേക്ഷിക്കേണ്ട അവസാന തിയതി : ജനുവരി 30

 കൂടുതൽ വിവരങ്ങൾക്ക്: www.rajivgandhiacademyforaviationtechnology.org, 0471-2501814, ragaat@gmail.com.

Name

Agency Jobs,2,Articles,1,BRD Car World,1,Canada,1,Career News,12,Education News,20,Ernakulam,4,Erode,1,Europe,1,FIFA,1,Galfar,1,Government Jobs,25,Gulf Jobs,10,iCareer,1,India,2,Job,2,Jobs,47,Kerala,7,Kottayam,4,Malappuram,1,Noida,1,Palakkad,1,Pathanamthitta,2,Private Sector,19,Tamil Nadu,1,TCS,1,Teaching Jobs,1,Thrissur,6,UAE,2,Wayanad,2,
ltr
item
PADANAM002: Pilot Training - Registration Open
Pilot Training - Registration Open
PADANAM002
https://padanamv2.blogspot.com/2023/01/pilot-training-registration-open.html
https://padanamv2.blogspot.com/
https://padanamv2.blogspot.com/
https://padanamv2.blogspot.com/2023/01/pilot-training-registration-open.html
true
4752549467833127842
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content